കൊല്ലം തെക്കം വലിയ വീട്ടിൽ റുഖിയ (67) നിര്യാതയായി
കൊയിലാണ്ടി: കൊല്ലം തെക്കം വലിയ വീട്ടിൽ (മദീന നിവാസ്, ഓട്ടൂർ) റുഖിയ (67) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് പരപ്പിൽ കൊയിലാണ്ടി (അൽഅമൻ). മക്കൾ: മുജീബ് (കുവൈത്ത്), മുബാസ് (ഖത്തർ), മുസ്തഫ, ശെരീഫ. മരുമക്കൾ: ശറഫുന്നിസ (പയ്യോളി), നസിയ (പുറക്കാട്), സൈഫുന്നിസ (മണ്ണാർക്കാട്), നവാസ് (കാപ്പാട്). സഹോദരൻ: ബഷീർ.



