തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്

തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. പ്രധാന സേവകന്‍ എന്നാല്‍ അഹങ്കാരം ഇല്ലാത്തവനും മറ്റുള്ളവരെ വേദനിപ്പിക്കാതെ പ്രവര്‍ത്തിക്കുന്നവനുമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അതേസമയം മണിപ്പൂര്‍ കലാപത്തിലെ ആശങ്കയും മോഹന്‍ ഭാഗത് ഉന്നയിച്ചു. അനാവശ്യമായി സാമൂഹിക വേര്‍തിരിവ് ഉണ്ടാക്കാന്‍ ഇരുപക്ഷവും ശ്രമിച്ചു, അസത്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് മോഹൻ ഭാഗവത് പറയുന്നത്.

