.
പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പോലീസ് ഉദ്യോഗസ്ഥർക്കായുള്ള അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം എസ്. ഐ. ജിതേഷ് നിർവ്വഹിച്ചു. വായനയുടെ പുതിയ അധ്യായങ്ങൾക്ക് പയ്യോളിയിൽ തുടക്കമാകുന്നു.