കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് & വെൽനെസ് സെൻ്ററുകളിലേക്ക് സ്റ്റാഫ് നേഴ്സ് നിയമനം

കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് & വെൽനെസ് സെൻ്ററുകളിലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതായി നഗരസഭ സെക്രട്ടറി അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജനുവരി 16ന് രാവിലെ 10.00 മണിക്ക് നഗരസഭാ ഓഫീസിൽ വെച്ച് നടക്കുമെന്നും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സ്റ്റാഫ് നഴ്സ് GNM/BSC Nursing With KNC Registration സഹിതം പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.
