KOYILANDY DIARY.COM

The Perfect News Portal

നൊച്ചാട് നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ (62) നിര്യാതനായി

നൊച്ചാട്: നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ (62) നിര്യാതനായി. പരേതതായ കെ.ടി. ദാമോദരൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: അർജുൻ, അനുശ്രീ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഗോപാലൻകുട്ടി മാസ്റ്റർ, പുഷ്പ (കക്കട്ടിൽ), പ്രമീള (പേരാമ്പ്ര), പ്രദീപൻ (വിമുക്ത ഭടൻ) പ്രസീദ (പാലേരി), പ്രീത (വിളയാട്ടൂർ). 
Share news