പൊയിൽക്കാവ് പാറക്കൽ വളപ്പിൽ രാമൻ (88) നിര്യാതനായി

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ വളപ്പിൽ രാമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: നിർമല (കാപ്പാട്), വിജയൻ, ഗീത, രമ (പുറക്കാട്ടിരി), വിനോദൻ (ഫ്രണ്ട്സ് ഹോട്ടൽ മേപ്പയൂർ), ബിജു, ഷാജി (മജ്‌ലിസ് സോഫ വർക്സ്). മരുമക്കൾ: സാമി, ഗോവിന്ദൻ, അശോകൻ, ബിന്ദു, സുജില, അനുഷ, പരേതയായ സുമതി. സഞ്ചയനം: ഞായറാഴ്ച.
