Koyilandy News Obituary ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രൻ (79) നിര്യാതനായി 12 months ago koyilandydiary ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രൻ (79) നിര്യാതനായി. ഭാര്യമാർ: സതി, പരേതയായ സരസ. മക്കൾ: ബിജി, ജിൻസി. ബിജോയ് (CPIM ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗം, മരുമക്കൾ: രമേഷ്. പ്രദീപ്, അതുല്യ. ശവസംസക്കാരം: ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പിൽ. Share news Post navigation Previous തിരുവങ്ങൂർ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതിNext പൊയിൽക്കാവ് പരേതനായ കണ്ടിയിൽ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (92)