KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മലയിൽ രാജൻ (63)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മലയിൽ രാജൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിജില, നീനു. മരുമക്കൾ: അനീഷൻ (പയ്യാവൂർ), പ്രദീഷ് (കോമത്ത് കര). സഹോദരികൾ: പ്രേമ, പുഷ്പ. ശവസംസ്കാരം ബുധനാഴ്ച ഉച്ചക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.

Share news