Koyilandy News Obituary കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്കു സമീപം പയറ്റുവളപ്പിൽ ”റഹ്മാസ് ” റഹ്മത്ത് (53) നിര്യാതയായി 12 months ago koyilandydiary കൊയിലാണ്ടി: മീത്തലെക്കണ്ടി പള്ളിക്കു സമീപം പയറ്റുവളപ്പിൽ ”റഹ്മാസ് ” റഹ്മത്ത് (53) നിര്യാതയായി. പരേതനായ കെ.ടി.വി. ഹംസയുടെയും ആയിഷയുടെയും മകളാണ്. കബറടക്കം രാവിലെ 10.30 ന് കൊയിലാണ്ടി മീത്തലെക്കണ്ടി ജുമാ മസ്ജിദിൽ. ഭർത്താവ്: അഷറഫ്. മകൻ: മുഹമ്മദ് റോഷൻ, Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext മൂടാടിയിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു