Koyilandy News Obituary കൊല്ലം ചന്ദ്രവിഹാറിൽ രാധ (61) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: കൊല്ലം ചന്ദ്രവിഹാറിൽ രാധ (61) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ജിജു (ബയോ മെഡിക്കൽ കൊയിലാണ്ടി), ബൈജു (ബഹ്റയിൻ). മരുമക്കൾ: സാൻസി ജിജു, അനുഷ ബൈജു. സഹോദരങ്ങൾ: ശാരദ, പരേതരായ ബാലകൃഷ്ണൻ, സുരേന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous സൗദിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന കേസിൽ കൊയിലാണ്ടി സ്വദേശി പിടിയിൽNext മുചുകുന്ന് വാഴയിൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി