Koyilandy News Obituary വിയ്യൂർ രാമതെരുവിൽ ആർ. ടി. ശ്രീധരൻ (85) നിര്യാതനായി 3 hours ago koyilandydiary കൊയിലാണ്ടി: വിയ്യൂർ രാമതെരുവിൽ ആർ. ടി. ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: പരേതനായ ശീനാഥ്. മരുമകൾ: അവന്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, കൃഷ്ണൻ, ചന്ദ്രിക, നളിനി, ശോഭ, മുരളീധരൻ (മനോരമ റിപ്പോർട്ടർ, കൊയിലാണ്ടി) പരേതരായ മാധവൻ, പത്മം. Share news Post navigation Previous വടകര ബസ് സ്റ്റാന്‍ഡില്‍ അപകടം; ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചുNext ഒരു കോടി ആര്‍ക്ക്?; കാരുണ്യ കെആര്‍- 723 ലോട്ടറി നറുക്കെടുപ്പ് ഇന്ന്