കർഷക സംഗമം വിജയിപ്പിക്കാൻ ആർ. ജെ. ഡി. കൊയിലാണ്ടി മേഖലാ കമ്മിറ്റി തീരുമാനിച്ചു

രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി ഏപ്രിൽ 28ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന കർഷക സംഗമം വിജയിപ്പിക്കുവാൻ ആർ. ജെ. ഡി. കൊയിലാണ്ടി മുൻസിപ്പൽ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് അഡ്വ: ടി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.
.

.
പി.കെ. കബീർ സലാല. സുരേഷ് മേലെപ്പുറത്ത്. സി.കെ. ജയദേവൻ മുകുന്ദൻ മാസ്റ്റർ ഗിരീഷ് കോരംങ്കണ്ടി കെ.പി. ചന്ദ്രൻ ബാബു ചിറക്കൽ ടി.പി.അനിൽകുമാർ ടി. ശശിധരൻ. മുരളി തെരുവിൽ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. മെയ് 10 ന് പയ്യോളിയിൽ വെച്ചാണ് മണ്ഡലം സമ്മേളനം നടക്കുന്നത്.
