KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി റോഷ്നിയിൽ നഫീസ (67) നിര്യാതയായി

പുളിയഞ്ചേരി: റോഷ്നിയിൽ നഫീസ (67) നിര്യാതയായി. ഭർത്താവ്: പരേതനായ മഹ്‌മൂദ്. മക്കൾ: ഷാജി, റിഷാൻ, ഇസ്മായിൽ, നിയാസ്. മരുമക്കൾ: ഷെരീഫ, മിർഫ, സഹല.

Share news