Koyilandy News Obituary തിരുവങ്ങൂർ പുനത്തിൽ താഴെ പി.ടി രാഘവൻ (76) നിര്യാതനായി 3 years ago koyilandydiary തിരുവങ്ങൂർ: പുനത്തിൽ താഴെ പി.ടി. രാഘവൻ (76) നിര്യാതനായി. ഭാര്യമാർ: ചിത്ര. പരേതയായ സരസു. മകൾ: ബിന്ദു. മരുമകൻ: സുരേന്ദ്രൻ (ധർമ്മടം). സഹോദരങ്ങൾ: പി ടി ബാലൻ, യശോദ. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുംNext ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി