KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഇളമ്പേരി ഉണ്ണിനായർ (75) നിര്യാതനായി

കൊയിലാണ്ടി: പൊയിൽക്കാവ് ഇളമ്പേരി ഉണ്ണിനായർ (75) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച. ഭാര്യ : രത്നവല്ലി. മക്കൾ: ഷൈമ, ഷൈന. മരുമക്കൾ: വേണുഗോപാൽ (ഗുജറാത്ത്‌) പ്രജീഷ് നായർകുഴി (ഫെയറോ ബൈ ഇ. കോമേഴ്സ്)
Share news