Koyilandy News Obituary പൂക്കാട് തവക്കൽ അബൂബക്കർ (80) നിര്യാതനായി 2 hours ago koyilandydiary ചേമഞ്ചേരി: പൂക്കാട് തവക്കൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: കതീശ. മക്കൾ: റസീന, അഷ്റഫ്, റഹീന, ഫൈസൽ. മരുമക്കൾ: മായിൻ (അത്തോളി), സൈമ (പൂക്കാട്), അഫ്സൽ (പാറോപ്പടി), സ്റ്റെഫി (എലത്തൂർ) സഹോദരൻ: പരേതനായ മുഹമ്മദ് കോയ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ