Koyilandy News Obituary പൂക്കാട് നിടൂളി ശ്രീദേവി അമ്മ (82) നിര്യാതയായി 2 days ago koyilandydiary . ചേമഞ്ചേരി: പൂക്കാട് നിടൂളി ശ്രീദേവി അമ്മ (82) മേലൂരിൽ പാലോളിക്കണ്ടിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: വത്സല, ചന്ദ്രിക, സജീവൻ. മരുമക്കൾ: ശശിധരൻ നായർ കുന്നപാണ്ടി (റിട്ട. ആർപിഎഫ്), പരേതനായ പാലോളികണ്ടി ഉണ്ണി നായർ. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയ ഉദ്യാനം ഫെബ്രുവരി മുതൽ അടയ്ക്കുംNext 13.02 കോടി രൂപ റെക്കോഡ് കലക്ഷനുമായി കെഎസ്ആർടിസി