KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം മരത്തം വെള്ളിമീത്തൽ പൊന്നൻ പിള്ള (77) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം മരത്തം വെള്ളിമീത്തൽ പൊന്നൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഷാജു, ഉഷ (മഞ്ചേരി), നിഷ (കോഴിക്കോട്). മരുമക്കൾ: നാരായണൻ, അനിൽകുമാർ, ഷീന സഞ്ചയനം: വ്യാഴാഴ്ച.
Share news