KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും പോലീസ് പരിശോധന

കൊയിലാണ്ടി: ഭീകരവാദികൾ ഇന്ത്യയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും ഡോഗ്സ് കോഡ്, ഫിംഗർ പ്രിന്റ്, ബോംബ് സ്കോഡ്, കൊയിലാണ്ടി പോലീസ് ഇവരുടെ നേതൃത്വത്തിൽ പരിശോധന നടന്നു.

Share news