KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് കുന്നുമ്മൽ ബാബു (57) നിര്യാതനായി

കൊയിലാണ്ടി: പൊയിൽക്കാവ് കുന്നുമ്മൽ ബാബു (57) നിര്യാതനായി. അച്ഛൻ പരേതനായ ഗോപാലൻ്റെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: സാഗർ, ശരൺ, ഹിരൺ, ഹീര. മരുമക്കൾ: സ്വാതി, ഹൃദ്യ, അശ്വതി, പ്രജീഷ് .സഞ്ചയനം: വ്യാഴാഴ്ച.
Share news