KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ബീച്ച് അഞ്ചുതെങ്ങിൽ എ.ടി. മൈഥിലി (72)

പൊയിൽക്കാവ്: പൊയിൽക്കാവ് ബീച്ച് അഞ്ചുതെങ്ങിൽ എ.ടി. മൈഥിലി (72) നിര്യാതയായി. പരേതനായ മത്സ്യ തൊഴിലാളി കോൺഗ്രസ് നേതാവ് എ. ടി. സ്വാമിക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: ചിത്രൻ, മനോജ്‌, സിന്ധുരാജ്, ബിന്ദു, വിനീഷ്. മരുമക്കൾ: ഷൈമ, ജ്യോത്സ്ന, സന്ധ്യ, ശിവ, പരേതനായ ഗണേശൻ
ശവസംസ്കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക്.
Share news