Koyilandy News Obituary പൊയിൽക്കാവ് ബാപ്പുനകണ്ടി ലക്ഷ്മി അമ്മ (76) 1 year ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് ബാപ്പുനകണ്ടി ലക്ഷ്മി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടിനായർ. മക്കൾ: ശിവദാസൻ (ശിവശക്തി ടയർസ് പേരാമ്പ്ര), രാജേഷ് (ഡയമണ്ട് എഞ്ചിനീയറിംഗ് പൊയിൽക്കാവ്). മരുമക്കൾ: ശൈലജ, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous തിരുവങ്ങൂർ വെറ്റിലപ്പാറ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ (95)Next വനത്തിനുള്ളിൽ മൃതദേഹം; എയർ ലിഫിറ്റിങ് സംവിധാനം തേടി സന്നദ്ധപ്രവർത്തകർ