KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് കിളിയാടത്ത് പൊയിൽ സാമിക്കുട്ടി (80)

ചേമഞ്ചേരി പൂക്കാട് കിളിയാടത്ത് പൊയിൽ (ചേമഞ്ചേരി യു.പി സ്കൂളിന് മുൻവശം) സാമിക്കുട്ടി (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സജിത, സജിത്ത് കുമാർ. സംസ്കാരം രാത്രി 8 മണിക്ക്.