KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ പാറാട്ടുമീത്തൽ മൂസ സി.പി (73) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ പാറാട്ടുമീത്തൽ മൂസ സി.പി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ, മക്കൾ: സുബൈദ, ഷംസു റഹ്മത്ത്, ഷാഹിന, മുജീബ്, മരുമക്കൾ: ബഷീർ, അബ്ദുൽ കലാം, ഹൈറുന്നിസ്സ, ഹാരിഫ്, റംസീന.
Share news