പേരാമ്പ്ര വെള്ളിയൂർ രായരോത്ത് പൊയിൽ ആർ പി രവീന്ദ്രൻ (70)

പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂർ രായരോത്ത് പൊയിൽ ആർ പി രവീന്ദ്രൻ (70) നിര്യാതനായി. (കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജറും പേരാമ്പ്രയിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധവുമായിരുന്നു). ഭാര്യ: സുജാത (റിട്ട ഹെഡ് മിസ്ട്രസ്, പി വി എസ് ഹൈസ്കൂൾ). മക്കൾ: രശ്മി രവീന്ദ്രൻ (ഫിഡിലിറ്റി, ബാംഗ്ലൂർ), വിവേക് രവീന്ദ്രൻ (ഇലാശ്റ്റിക് റൺ, പുനെ), അക്ഷയ് എസ് രവീന്ദ്രൻ (യു എസ് എ).

മരുമക്കൾ: ശിവകുമാർ (ചീഫ് മാർക്കറ്റിങ് ഓഫീസർ, ഗോവ എയർപോർട്ട്), ഡോ. ഷാലിമ (ഫാത്തിമ ഹോസ്പിറ്റൽ), ശ്രീദേവി (യു എസ് എ). സഹോദരി: രയരോത്ത് പൊയിൽ പദ്മാവതി അമ്മ. സംസ്ക്കാരം: ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വെള്ളിയൂരിലെ വീട്ടുവളപ്പിൽ.

