KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കുറ്റിയിൽ പീടിക, മേനാടൻപൊയിൽ മുരളീധരൻ മാസ്റ്റർ (55)

പയ്യോളി: കുറ്റിയിൽ പീടിക, മേനാടൻപൊയിൽ മുരളീധരൻ മാസ്റ്റർ (55) (വികെടിഎം സ്കൂൾ കൂട്ടായി) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ. റിട്ട. KSEB ഓവർസിയർ, പരേതനായ കേളപ്പൻ മേനാടൻപൊയിൽ-ന്‍റെയും അയനിക്കാട് എ എൽ പി സ്കൂൾ പാചക തൊഴിലാളി ജാനു വിന്‍റെയും മകനാണ്. ഭാര്യ: റീജ (ബിഎൽഎം ഹൗസിങ് സൊസൈറ്റി വടകര) മക്കൾ: അഭിഷ്ണവ് (ദുബായ് ), ദേവനന്ദ, സഹോദരൻ : ഉണ്ണികൃഷ്ണൻ (പയ്യോളി ബ്ലോക്ക്‌ പഞ്ചായത്ത്‌ ). 

Share news