Kerala News എൻ സി പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് പി സി ചാക്കോ 7 months ago koyilandydiary എൻ സി പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് പി സി ചാക്കോ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. രാജി വെക്കുന്നതായി ശരത് പവാറിനെ അറിയിച്ചു. Share news Post navigation Previous സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുNext കോഴിക്കോട് വിമാനത്താവളം വികസനം: 436 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മാസ്റ്റർ പ്ലാൻ