KOYILANDY DIARY.COM

The Perfect News Portal

പയ്യോളി വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ (100)

പയ്യോളി നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ (100) നിര്യാതയായി. ഭർത്താവ്: വടക്കേ കാഞ്ഞിരോളി മൊയ്തു. മക്കൾ: കുഞ്ഞയിശ, മമ്മദ്, മഹമൂദ്, ബഷീർ, അബ്ദുറഹിമാൻ, ഹമീദ്, റംല, പരേതനായ റസാഖ്. മരുമക്കൾ: അസൈനാർ, മറിയോമ, മറിയം, റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹിമാൻ. ഖബറടക്കം പതിനാലാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക് അയനിക്കാട് പള്ളി ഖബറിടത്തിൽ നടന്നു. 

Share news