KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഭജനമഠം റോഡ്, കോയസ്സൻകണ്ടി റസാഖ് (55) (അയിഷാസ്) നിര്യാതനായി

പയ്യോളി: ഭജനമഠം റോഡ്, കോയസ്സൻകണ്ടി റസാഖ് (55) (അയിഷാസ്) നിര്യാതനായി. പരേതനായ തോടത്താംമൂലയിൽ അബ്ദുല്ലയുടെയും കോയസൻകണ്ടി അയിഷയുടെയും മകനാണ്, ഭാര്യ: കോലാരിക്കണ്ടി ഫൗസിയ, മക്കൾ: ഡോ. മുഹമ്മദ്‌ ഫാരിസ്, മുഹമ്മദ്‌ ഫർഹാൻ, ഫർസാന. 

Share news