KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി പൂവൻകുറ്റികുനി പാർവ്വതി അമ്മ (77) നിര്യാതയായി

 ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൂവൻകുറ്റികുനി പാർവ്വതി അമ്മ (77) നിര്യാതയായി.  ഭർത്താവ്: പരേതനായ പൊന്മന ഗോപാലൻ നായർ (വിമുക്ത ഭടൻ). മക്കൾ: സജിത, പ്രീത, പ്രസീത, സുനീത. മരുമക്കൾ: മനോജ്‌ (മാങ്കാവ്),  വൈലേരി മനോജ്‌ (പൂക്കാട്) ,മനോജ്‌ (ചേവരമ്പലം), ഷംജിത് (മേലൂര്). സഹോദരങ്ങൾ : ശശിധരൻ (വൈലേരി),  ഉണ്ണികൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച. 

Share news