പന്തലായനി വീറുകണ്ടി (അനശ്വര) പി. കെ. ഗംഗാധരൻ (70)
കൊയിലാണ്ടി: പന്തലായനി വീറുകണ്ടി (അനശ്വര) പി. കെ. ഗംഗാധരൻ (70) നിര്യാതനായി. (റിട്ട: എ എസ് ഐ ആയിരുന്നു). ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് പെരുവട്ടൂർ ഐ.എൻ.എ രാമു റോഡിലെ (ദ്വാരക) വീട്ടുവളപ്പിൽ ഭാര്യ: ഭാനുമതി അമ്മ, മക്കൾ: നിഷ, നിഷിത്. മരുമകൻ: പ്രകാശൻ (പാച്ചു). സഹോദരങ്ങൾ: ഇ. വി. രാഘവൻ (എച്ച് എം ടി), ഇ. വി സദാനന്ദൻ (ബി.എസ്.എൻ.എൽ) പി. കെ ബാലൻ (ഗൾഫ്), കാർത്ത്യായനി, പരേതനായ രാജൻ.
