KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര മഹാശിവരാത്രി ആഘോഷ ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര മഹാശിവരാത്രി ആഘോഷ ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്രനടയിൽ വെച്ച് ആദ്യ റസീറ്റ് – മാതൃസമതി കോർഡിനേറ്റർ ഗീത ടീച്ചർ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കാളിയമ്പത്ത് മധുവിൽ നിന്ന് സ്വീകരിച്ചു.  ചടങ്ങിൽ കോമളവല്ലി (w/o ഡോ. രാധാകൃഷ്ണൻ), ട്രസ്റ്റി ബോർഡ് ചെയർമാൻ എ. മോഹൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി അരവിന്ദൻ മാസ്റ്റർ, സാമ്പത്തിക കൺവീനർ ബാബു കോയാരി, മാതൃസമതി കൺവീനർ ദീപ മധു, മറ്റ് കമ്മിറ്റി അoഗങ്ങൾ എന്നിവർ പങ്കെടുത്തു.
Share news