Kerala News പാലക്കാട് കാട്ടുപന്നികളെ വെടിവെച്ച്കൊന്ന് വനംവകുപ്പ് 1 year ago koyilandydiary പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. Share news Post navigation Previous സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്Next തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു