പാലക്കാട് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവപരന്ത്യവും കഠിന തടവും ശിക്ഷയും വിധിച്ചു. നെല്ലായ സ്വദേശിയെയാണ് വിവിധ വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയുടേത് ആണ് വിധി. 43 വർഷം കഠിന തടവും ജീവപര്യന്തവും വെവേറെ അനുഭവിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.