KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ആനക്കുളത്തെ പൈത്താരി സരസ (64) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം ആനക്കുളത്തെ പൈത്താരി സരസ (64) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: സീമ (എക്സൈസ്, വടകര), സിബിൻ. മരുമകൻ: ജ്യോതി പ്രകാശ് (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: ചന്ദ്രിക, രാജൻ, വനജ, പരേതനായ ബാലകൃഷ്ണൻ, സുരേഷ്, ബാബു, വിനീത.
Share news