പയ്യോളി എളോടി കണാരൻ നായർ (95)

പയ്യോളി എളോടി കണാരൻ നായർ (95) നിര്യാതനായി. ( പയ്യോളിയിൽ വക്കീൽ ക്ലർക്കായിരുന്നു). ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി), ലത, പരേതയായ പ്രസന്ന. മരുമക്കൾ: ഗോപാലകൃഷ്ണൻ (മാക്കൂൽ പീടിക), കുട്ടികൃഷ്ണൻ (മേമുണ്ട), സഹോദരങ്ങൾ: നാരായണി അമ്മ, കുഞ്ഞിരാമൻ നായർ, പരേതരായ ഗോവിന്ദൻ നായർ, ഗോപാലൻ നായർ.
