KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: നാടൻ വിഭവങ്ങളുമായി കുടുംബശ്രീ ചന്തകൾ. പനമ്പൊടി, ഈന്ത്‌ പൊടി, ചാമ അരി, കുടംപുളി, വിവിധ തരം ചമന്തികൾ...  ഓണം പൊടിപൊടിക്കാൻ നാടൻ രുചിമേളമൊരുക്കി കുടുംബശ്രീ. ജില്ലാ മിഷന്‌...

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി. 50 പന്തില്‍ നിന്ന് പുറത്താവാതെ 105 റണ്‍സാണ് സച്ചിന്‍ നേടിയത്. ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെ...

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി. ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് സർക്കാർ റിപ്പോർട്ട് കൈമാറിയത്. സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ...

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻ്റെ ഈ വർഷത്തെ വയോ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വയോ സേവന മുനിസിപ്പാലിറ്റിക്കുള്ള പുരസ്ക്കാരം കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു. ഒരു...

. ഇനി പിറകോട്ടില്ല. എത്ര മർദ്ദനമേൽക്കേണ്ടി വന്നാലും സമരവുമായി മുന്നോട്ട്പോകും. തിക്കോടിയിലെ അടിപ്പാത സമരം  ശക്തമായി തുടരാനും പോലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തൽ പുന:സ്ഥാപിക്കാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു....

കൊയിലാണ്ടി: പെരുവട്ടൂർ അടിയോട്ടിൽ ചന്ദ്രിക (84) നിര്യാതയായി. ശവസംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സ്വാമി കുട്ടി (കെവിഎസ് ഗ്രൂപ്പ്). മക്കൾ: ബാബു (കെ വിഎസ്...

ചേമഞ്ചേരി: തുവ്വക്കോട് കിണറുള്ളകണ്ടി കല്യാണി (92) നിര്യാതയായി. മകൻ: സുചീന്ദ്രൻ. മരുമകൾ: മൈഥിലി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ 

ചെങ്ങോട്ടുകാവ്: മീത്തലെ കൊളോത്ത് കദീജ (100) നിര്യാതയായി. ഭർത്താവ്: പരേതനായ അത്താണിക്കൽ കാദർ ഹാജി. മക്കൾ: പോക്കർ, ഹംസ (എം. കെ. ബസാർ ചെങ്ങോട്ടുകാവ്), പരേതരായ മുഹമ്മദ്,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 12 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നഗരസഭ ക്യാമ്പ് എക്സിക്യൂട്ടീവ്...