എറണാകുളം പറവൂരിൽ ആന ഇടഞ്ഞു. ഉത്സവത്തിനായി കൊണ്ടുവന്ന ആന ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടയുകയായിരുന്നു. മൂത്തകുന്നം പത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ...
ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 176 കിലോ കഞ്ചാവ് പിടികൂടി. നെല്ലായി നങ്കുനേരി ടോൾഗേറ്റിൽ നിന്ന് നിരവധി തവണ നടത്തിയ തിരച്ചിലിൽ ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ്...
കൊയിലാണ്ടി: ഉപയോഗശൂന്യമായ ടയറുകൾ ഇന്നി സുഗന്ധം പരത്തുന്ന പൂച്ചട്ടികളായി മാറും. കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ...
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 63520 രൂപയായി. ഗ്രാമിന് 10 രൂപയും 7940 രൂപയാണ് ഇന്ന് ഒരു...
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍...
ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ. എതിർപ്പ് തുടർന്ന് തൊഴിലാളികൾ. സ്റ്റിക്കർ പതിച്ച്...
കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ കല്ലുവെട്ടുകുഴി ബാലകൃഷ്ണൻ്റെ മകൾ ആര്‍ദ്ര (24) ആണ് മരിച്ചത്. 2025 ഫിബ്രവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം....
കോഴിക്കോട് ദേശീയ ശാസ്ത്രദിനത്തിൽ മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഭീമൻ ഗ്ലോബ് അനാച്ഛാദനം ചെയ്തു. മൂന്ന് മീറ്റർ വ്യാസമുള്ള കൂറ്റൻ ഗ്ലോബ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു....
താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ മരണത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുഹമ്മദ് ഷഹബാസ് എന്ന...
കാരുണ്യ കെആർ 695 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ്...
