KOYILANDY DIARY.COM

The Perfect News Portal

നിലമ്പൂർ: അയല്‍വാസിയുടെ മര്‍​​ദനത്തിനിരയായി നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി (80) യെ സുഹൃത്തും സിനിമാ–നാടക നടിയുമായ നിലമ്പൂര്‍ ആയിഷ സന്ദര്‍ശിച്ചു....

മലപ്പുറത്ത് നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി. താനൂർ ദേവതാർ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഇന്നലെ രാവിലെ പരീക്ഷ...

കൊയിലാണ്ടി: വെളിയണ്ണൂർ സ്വദേശിയുടെ പണമടങ്ങിയ പേപ്പർ കവർ യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടതായി പരാതി. വെളിയണ്ണൂർ എളവീട്ടിൽ സുകുമാരന്റെ പണമാണ് വ്യാഴാഴ്ച രാവിലെ നമ്പ്രത്ത് കരയിലെ വീട്ടിൽ നിന്ന്...

കൊച്ചിയിൽ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി ഉപയോഗത്തിനായി...

പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി....

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ ബാലഗോപാൽ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്...

തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ‌. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. ഇരുമ്പ് കഷണം ട്രാക്കിൽ കൊണ്ടിട്ടത്...

കാസർഗോഡ് തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാടാണ് സംഭവം. ഇതര സംസ്ഥാനക്കാരായ നാല് പേരാണ് അറസ്റ്റിലായത്. ബീഹാർ സ്വദേശികളായ ഇബ്രാം...

കാരുണ്യ പ്ലസ് KN 563 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും,...

error: Content is protected !!