KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കളാഴ്ച ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു...

മൂടാടി: മൂടാടി നോർത്ത്, ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർക്ക്‌ തുക കൈമാറി. ചടങ്ങിൽ...

ഷിരൂരിൽ ട്രക്കിൻ്റെ ക്രാഷ്ഗാർഡ് കണ്ടെത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതാണെന്ന് ക്രാഷ്ഗാർഡ് ട്രക്കുടമ മനാഫ് കണ്ടെത്തി. രണ്ടാമത് ലഭിച്ച ലോഹ ഭാഗം അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതല്ലെന്നും മനാഫ് പറഞ്ഞു....

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾ ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിക്കും. പത്ത് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഒക്ടോബർ 13...

കൊയിലാണ്ടി: ഉള്ള്യേരിയിൽ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പൻകണ്ടി ആദർശ് ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ള്യേരി...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സി. ഹരീഷ് കുമാറിന്  ജനശക്തി ലൈബ്രറിയുടെ സ്നേഹാദരം. കൊല്ലം ജനശക്തി ലൈബ്രറിയിൽ നടന്ന ലൈബ്രറി സംഗമം നഗരസഭാ കൗൺസിലർ...

കാക്കൂർ: ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ ക്ലീൻ ഫ്യൂച്ചർ ക്യാമ്പയിന് കാക്കൂർ പുക്കുന്ന്മല ടൂറിസ്റ്റ് കേന്ദ്രത്തിൽ തുടക്കമായി. കാക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടനം ചെയ്തു....

ലൈംഗിക പീഡനക്കേസില്‍ നടന്‍ ജയസൂര്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നും...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ജീവിതത്തിൻറെ നാനാതുറകളിലുള്ള അഞ്ച് പതിറ്റാണ്ട് കാലത്തെ കലാലയം പഠിതാക്കൾ തങ്ങളുടെ മാതൃസ്ഥാപനത്തിൽ എത്തിച്ചേർന്ന് ഓർമ്മകൾ പുതുക്കി....

കൊയിലാണ്ടി: കർഷക സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി. വന്യ മൃഗ ശല്യത്തിൽ നിന്ന് കൃഷിയേയും കർഷകനേയും രക്ഷിക്കാൻ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് സപ്തംബർ 25 ന് പാർലമെൻ്റിലേക്ക്  കർഷകർ...