കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് നായി ഒരുങ്ങുന്ന പുതിയ ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എംഎൽഎ കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ...
കൊയിലാണ്ടി: ഡോ: ലാൽ രഞ്ജിത്തിൻ്റെ മാലി ദീപനുഭവങ്ങൾ 'കീനെ റംഗളു' പുസ്തകത്തിൻ്റെ കവർ പ്രകാശനം നോവലിസ്റ്റ് റിഹാൻ റാഷിദ് കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ നിർവ്വഹിച്ചു. ചടങ്ങിൽ അശ്വനി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് ( 9:00 am to...
നടുവത്തൂർ ഒറോക്കുന്ന് മലയിൽ വർഷങ്ങളായി കാടുമൂടി കിടന്ന പ്രദേശം കൃഷി യോഗ്യമാക്കുന്നു. കൊയിലാണ്ടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഒ. കെ. സുരേഷാണ് കൃഷി ചെയ്യാനായി രംഗത്തിറങ്ങിയത്....
എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്. ഓൾ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ,...
ഗവർണറുടെ കാവിവൽക്കരണ നിലപാടുകൾക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. കാവിവൽക്കരണത്തിന്റെ ഭാഗമായി വിവിധ സർവകലാശാലകളിൽ ഗവർണർ നിയമനം നടത്തുന്നുവെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും...
കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽതാഴ നാണു (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രസാദ്, ബിന്ദു, സാജ. മരുമക്കൾ: താര, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച.
വയനാട് ദുരിതാശ്വാസത്തിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം...
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജികാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്ന്...
ഷെയർ ട്രേഡിങ്ങ് വഴി ഒരു കോടിയിലധികം പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫൈസൽ. കെ (26), ഖാദർ ഷെരീഫ് (37)...