കൊയിലാണ്ടി: ലോക പക്ഷാഘാതദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ വെച്ച് വാക്കത്തോണും പക്ഷാഘാത ബോധവൽക്കരണ സെഷനും സംഘടിപ്പിക്കുന്നു. കേരള എമർജൻസി ടീം കൊയിലാണ്ടി മേഖലാ കമ്മറ്റി, കൊയിലാണ്ടിക്കൂട്ടം, കൊയിലാണ്ടി ചാപ്റ്റർ, കോഴിക്കോട്...
അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. നിലവിലെ അനുമതി അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ്. ഇരുമുടി...
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി...
കൊയിലാണ്ടി: ഏക് ഭാരത് - ശ്രേഷഠ ഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശി എൻസിസി കേഡറ്റ് നവ്യ ടി.പി. മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ...
കാസർഗോഡ്: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കാസർഗോഡ് ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദിനെയാണ് പൊലീസ് പിടികൂടിയത്. ഉപ്പള പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്...
ന്യൂഡൽഹി: സ്‌പീഡ് പോസ്റ്റ് പ്രോസസിങ് ഹബ്ബുകളുമായി ലയിപ്പിച്ച് ആർഎംഎസ് ഓഫീസുകൾ പൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. നിലവിൽ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുള്ള ഓഫീസുകൾ...
കണ്ണൂർ- ഷൊർണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയിൽ അവസാനിപ്പിക്കുമെന്ന്...
കൊച്ചി: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ത്രിതല അന്വേഷണം നടക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോപണം സംബന്ധിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അന്വേഷിച്ച്...
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ,...
കുന്നമംഗലം: റവന്യു ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളക്ക് കുന്നമംഗലത്ത് തുടക്കം. കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുന്നമംഗലം എയുപി സ്കൂൾ, കാരന്തൂർ ഗേൾസ്, ബോയ്സ്...