KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേഡല്‍ ജെന്‍സന്‍ രാജയാണ്...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധന നടത്തി. അരുൺ ലൈബ്രറിയിൽ വെച്ച്സ നടന്ന ക്യാമ്പില്‍ ലാബ് ടെക്നീഷ്യൻ വിപിന...

ഉള്ള്യേരി: കേരള പ്രൈവറ്റ് ഫാ‍ര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ തല വനിതാ ഫാർമസിസ്റ്റ്സ് കൺവെൻഷൻ ഉള്ള്യേരിയില്‍ നടന്നു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ക​ണ്‍വന്‍ഷന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: വിയ്യൂർ റെസിഡന്‍റ്സ് അസോസിയേഷൻ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മുൻ നഗരസഭ കൗൺസിലർ ചൊളേടത്ത് ബാലൻ നായർ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 12 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി നഗരസഭ വാർഡ് 26 കണയങ്കോട് കോറോത്ത് - ഒതയോത്ത് റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15...

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ നാല് മരണം. ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചത്. മാഹി പുന്നോൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:00 am...

പയ്യോളി: തച്ചൻകുന്ന് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ (85) നിര്യാതനായി. ഭാര്യ : ദേവി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ, നാരായണി, ലക്ഷ്മി.

കൊയിലാണ്ടി: കൊല്ലം അരയൻ്റെ പറമ്പിൽ രബിന (28) നിര്യാതയായി. ഭർത്താവ്: നിധീഷ് (ഉണ്ണി) പുതിയങ്ങാടി. അരയൻ്റെ പറമ്പിൽ ബാബുവിൻ്റെയും, രേഖയുടെയും മകളാണ്. സഹോദരങ്ങൾ: ബബിന, രഹന.