ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട എസ്ഐ എസ് ഡി പ്രസാദിനെ സസ്പെൻഡ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ചുള്ള വ്യാജ പരാതിയിൽ പൊലീസ്...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ...
കൊയിലാണ്ടി: നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 പേർ...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക്...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ ഫലം മെയ് 22 പ്രഖ്യാപിക്കും. ഉച്ചയ്ക് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിർണയം...
. കൊയിലാണ്ടി: അരിക്കുളത്ത് കിണറിന് ആൾമറ കെട്ടുന്നതിനിടെ വീണ് പരിക്കേറ്റയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ...
കണ്ണൂർ: റാപ്പർ വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്നും വേടനെ ആർഎസ്എസ് വേട്ടയാടുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേതെന്നും അദ്ദേഹം...
ഉള്ളിയേരി: കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഐ(എം) കന്നൂർ ലോക്കൽ സെക്രട്ടറി ഇ എം. ദാമോദരൻ (63) അന്തരിച്ചു. ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം...
മുൻ അമേരിക്കൻ പ്രസിഡണ്ടും ഡെമോക്രറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ പ്രകാരം...
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 280 രൂപ കൂടി ഒരു പവന് 70,040 രൂപയായി. 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 8,755 രൂപയുമായിട്ടുണ്ട്....
