KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: എംടി മലയാളത്തിൻ്റെ സുകൃതം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നടത്തികൊണ്ട്...

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല അക്ഷരോത്സവം സംഘടിപ്പിച്ചു. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി എം ബിജു അദ്ധ്യക്ഷത വഹിച്ചു. കൂട്ടുകാർക്ക് അറിവിൻ്റെ അനന്തതയിലേക്കും, കാർണിവലിൽ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ കലാസാംസ്കാരിക രംഗത്തെ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിറസന്ധ്യ 2024 വയോജനോത്സവം സംഘടിപ്പിച്ചു. ആന്തട്ട...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രകലാ അക്കാദമിയുടെ ലോഗോ പ്രകാശനം എഴുത്തുകാരൻ ഡോ. സോമൻ കടലൂർ നിർവഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ്‌...

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു പി സ്കൂൾ ശതവാർഷികാഘോഷം ശത സ്പന്ദത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം "ഓർമ്മച്ചെപ്പ് " സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവങ്ങൂർ...

കൊയിലാണ്ടി: രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ൽ നടത്തിയ ജാതി സെൻസസിനെയാണന്നും ഇത് അശാസ്ത്രീയമാണെന്നും അടിയന്തിരമായി ജാതി സെൻസസ് നടത്തി സംവരണത്തിലെ ന്യൂനതകൾ പരിഹരിക്കണമെന്നും ആർജെഡി...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം താലൂക്ക് തല മത്സരം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റി പൊതുമരാമത്ത്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌30 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: നെല്ല്യാടി പുളിയഞ്ചേരി, പെരുംകുനി ജാനു (92) നിര്യാതയായി. മക്കൾ: മുകുന്ദൻ, സുരേഷ്, പ്രമീള, രാമകൃഷ്ണൻ, ഗണേഷ്. പരേതനായ നാരായണൻ.

പയ്യോളി: കിഴൂർ കുന്നുമ്മൽതാഴെ വള്ളിൽ കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാധ, ശാന്ത, രവീന്ദ്രൻ, ശൈലജ, സുധ, പരേതരായ ചാത്തപ്പൻ, നാരായണൻ, ദേവദാസൻ....