KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിയ്യൂർ കുറ്റ്യാടി അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജൻ, കാർത്തിയാനി (ret ESI), ഉണ്ണികൃഷ്ണൻ, ശിവൻ, പത്മനാഭൻ (SBI). മരുമക്കൾ: വിജയൻ,...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന...

സിപിഐഎം പ്രവര്‍ത്തകന്‍ അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍. തിരുവനന്തപുരം വഞ്ചിയൂര്‍ ഫാസ്റ്റ് ട്രാക്ക് സെക്ഷന്‍ കോടതിയാണ്  ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി,...

വാളയാർ കേസിൽ സി ബി ഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കാനെരുങ്ങി കുടുംബം. പ്രോസിക്യൂട്ടറെ മാറ്റാൻ വീണ്ടും സർക്കാരെ സമീപിക്കുമെന്നും അഡ്വ. രാജേഷ് എം.മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമാണ്...

മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍ കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് കൊയിലാണ്ടി ഫയർ സ്റ്റേഷന് മുന്നിലുള്ള ലക്ഷ്മി നിവാസിൽ വിശ്വാനാഥന്റെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന്...

മുള്ളന്‍കൊല്ലി: വയനാട് തിരുനെല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ പിടികൂടി. കാട്ടിക്കുളം എടയാര്‍കുന്നിലാണ് കുട്ടിയാന ഇറങ്ങിയത്. കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി. വലവെച്ചാണ് ആര്‍ആര്‍ടി സംഘം ആനയെ...

വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യപ്രേരണക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിൽ. ആത്മഹത്യപ്രേരണ കേസിൽ പ്രതി ചേർത്തതോടെ ഐ സി...

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി ഉയർന്നു. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു...

താമരശ്ശേരി: കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ ‍‍രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ...