കണ്ണൂർ തളാപ്പ് 'ശ്യാം' പയ്യൻ പുത്തൻ വീട്ടിൽ ശ്രീധരൻ നമ്പ്യാർ (83) നിര്യാതനായി. മുൻ LIC ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഓ കെ ശ്രീലത. മക്കൾ: ആശ ധർമ്മേന്ദ്രൻ...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് എഫ്. എൽ.സിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടി ശാഖയും സംയുക്തമായി സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി കലാസമിതി ഹാളിൽ...
എബിസി ജ്യൂസിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.. ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍...
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പേരാണ് പ്രതികള്‍. ഡിവൈഎഫ്‌ഐ...
കോഴിക്കോട്: ബേപ്പൂർ ഫെസ്റ്റിവൽ സീസൺ 4 ഒരുക്കങ്ങൾ പൂർത്തിയായി. ബേപ്പൂർ ഫെസ്റ്റ് സുരക്ഷ ഡ്യൂട്ടിക്കായി കോഴിക്കോട് ജില്ല കൂടാതെ മലപ്പുറം, കണ്ണൂർ, വയനാട്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നും...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ കലാവിദ്യാർത്ഥികൾ അനന്തപുരിയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി സ്കൂളിന്റെ കുത്തക ഇനമായ ഹയർ...
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നടന്ന തീ കുട്ടിച്ചാത്തൻതിറ ഭക്തിസാന്ദ്രമായി. ഭയഭക്തി ബഹുമാനങ്ങളോടെയാണ് തീകുട്ടിച്ചാത്തൻ തിറ കാണാനായി ഭക്ത ജനങ്ങളെത്തിയത്. കുറുവങ്ങാട് നിധിഷ്...
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എം ടി നിള’യിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു....
ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർത്ഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി മാത്രം 26,570 പേർ...