കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍...
നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് മുന്നിലാണ് സംഭവം. ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടെസ്‌ലയുടെ സൈബർട്രക്കിലാണ് സ്ഫോടനം...
കുറുവങ്ങാട്: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. പി ജുകിൽ കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ...
കൊയിലാണ്ടി നഗരസഭ "വലിച്ചെറിയൽ മുക്തവാരം" ക്യാമ്പയിൻ ഉദ്ഘാടനം നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ "വലിച്ചെറിയൽ...
കൊയിലാണ്ടി: വേളൂർ വയ്യോക്കിൽ പഞ്ചായത്ത് ഓഫീസിനു പിറകുവശം വെളുത്താടത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബീന, വിപിനേഷ്, പ്രവീൺ. മരുമക്കൾ: വിനോദ് കുമാർ, സജിനി....
കൊയിലാണ്ടി: കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജി. (മലയാള മനോരമ ന്യൂസ് എറണാകുളം), ഷൈനി. മരുമകൻ: സജി (ഗിറ്റാറിസ്റ്റ്' -...
കൊയിലാണ്ടി: മാതൃകാ റസിഡന്റ്സ് അസോസിയേഷൻ കൊയിലാണ്ടി പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റിയേഷ്, ട്രഷറർ ജ്യോതി കൃഷ്ണൻ,...
ഉള്ളിയേരി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഉള്ളിയേരി പെൻഷൻ ഭവനിൽ ചേർന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കൗൺസിൽ യോഗം...
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുവർഷ പുലരി 2025 സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് കെ.പി. ശ്രീധരന്റെ അധ്യക്ഷതയിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ...
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) മെമ്പർഷിപ്പ് ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാർമസി കൗൺസിൽ അംഗവും KPPA സംസ്ഥാന സിക്രട്ടറിയേറ്റ്...