കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വർണാഭരണം കൊയിലാണ്ടി ട്രാഫിക് പോലീസ് എസ് എ മുഖാന്തരം ഉടമയ്ക്ക് കൈമാറി. പെരുവട്ടൂർ കണ്ടം ചാത്തനാരി കമലയ്ക്ക് കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്നും ഇന്ന്...
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മേപ്പയൂർ കുട്ടോത്ത് സ്വദേശി ഭഗവതി കോട്ടയിൽ വീട്ടിൽ സുനീഷ് (44) നെ വെള്ളയിൽ പോലീസ് പിടികൂടി. ബീച്ചിൽ...
കോഴിക്കോട്: മുണ്ടിക്കൽ താഴം സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി കാസർഗോഡ് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷ് (25) ആണ് ചേവായൂർ പോലീസിന്റെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 am...
കൊയിലാണ്ടി: കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോൻ ഭഗവതി ക്ഷേത്രം താലപ്പാെലി മഹോത്സവം തുടങ്ങി. മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ശനിയാഴ്ച കൊടിയേറ്റം, മാതൃസമിതിയുടെ ലളിത സഹസ്രനാമാർച്ചന,...
റേഷന്‍ വാതില്‍പ്പടി സേവനത്തില്‍ ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മന്ത്രി ജിആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോറി ഉടമകളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി....
വീണ്ടും പുരസ്കാര നിറവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയം. സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിനു അർഹനായി കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ...
ജനുവരിയിൽ തുടങ്ങിയ പ്ലാനറ്ററി പരേഡ് എന്ന അത്ഭുത പ്രതിഭാസം ഫെബ്രുവരി മാസം വരെ ആകാശത്ത് പ്രത്യക്ഷമാകും. സൗരയൂധത്തിലെ മിക്ക ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന വിസ്മയക്കാഴ്ചയാണിത്. 2025 ജനുവരി 21...
കെ എസ് ആർ ടി സിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്....
കൊച്ചി: സിനിമാ സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം....