KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് കയ്യടി നേടി ആരോഗ്യ വകുപ്പ്. മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്. കൃത്യമായ സമയത്ത് ചികിത്സ ഒരുക്കിയത്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി പി, ജയചന്ദ്രൻ - മണക്കാട്ട് രാജൻ അനുസ്മരണം സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകീട്ട് 4 മണി മുതൽ കൊയിലാണ്ടി...

നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നടന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കോഴിക്കോട് കസബ പൊലീസാണ് ലുക്കൗട്ട് നോട്ടീസ്...

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവരാവകാശ പ്രവർത്തകൻ സത്യൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആരോഗ്യവകുപ്പ് നൽകിയ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7450 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില....

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി...

കൊയിലാണ്ടി: അധികാരത്തിന്റെ ഇടനാഴികളിൽ വെളിച്ചം വീശേണ്ടുന്ന രാജ്യത്തെ മാധ്യമങ്ങൾ ഭരണാധികാരത്തിന്റെ കുഴലൂത്തുകാരായി മാറിയെന്ന് ജോൺ  ബ്രിട്ടാസ് എം.പി പറഞ്ഞു. കെഎസ്‌ടിഎ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി...

സ്ത്രീ ശക്തി SS 451 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പൊലീസിന് മൊഴി നൽകി. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ്...

മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസുകളിലേയുമായി 30 പേർക്ക് പരുക്കേറ്റു. ഇതിൽ 3 പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നു...